മലപ്പുറം ചാപ്റ്റര്‍ രൂപവത്​കരിച്ചു

മലപ്പുറം: കേരള മാപ്പിളകലാ അക്കാദമിയുടെ മലപ്പുറം ചാപ്റ്റര്‍ രൂപവത്കരണ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലുഖ്മാന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. അലവി നരിപ്പറ്റ, രാധാകൃഷ്ണന്‍ പൂവത്തിക്കല്‍, ശിവദാസ് വാര്യര്‍, സമീർ ബിന്‍സി, ഹുസൈന്‍ മേച്ചേരി, ബഷീര്‍ പാണ്ടിക്കാട്, പി.ടി.എം. ആനക്കര, മുഹമ്മദലി ഇരുമ്പുഴി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: യോഗ്യന്‍ ഹംസ (പ്രസി.), അബു കോയിമ്മ, നരിപ്പറ്റ കപ്പൂർ റഹ്മത്തുല്ല (വൈസ് പ്രസി.), സി.കെ. സലീം (ജന. സെക്ര.), ഷാജു പെലത്തൊടി (സെക്ര.), കെ.കെ. ഷരീഫ് (ട്രഷ.‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.