കോൺഗ്രസ് നേതൃയോഗം

കോട്ടക്കൽ: പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അഡ്വ. സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജനമോചന യാത്ര വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ. അറഫാത്ത്, കെ.എ. റഹീം, നാസർ പറപ്പൂർ, വി.യു. കുഞ്ഞോൻ, എൻ.പി. അസൈനാർ, കുരുണിയൻ ലത്തീഫ്, വേലായുധൻ ആട്ടീരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.