ദ്വിദിന ദേശീയ സെമിനാര്‍

വാഴക്കാട്: വാഴയൂര്‍ സാഫി കോളജ്, മൈക്രോ ബയോളജി വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച് 'സിംബയോസിസ് -18' പേരില്‍ 15, 16 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഡോ. മാധവചന്ദ്രന്‍ (കാര്‍ഷിക വിഭാഗം മേധാവി, കേരള ജലവിഭവ വിനിയോഗകേന്ദ്രം, കോഴിക്കോട്), ഉദ്ഘാടനം നിര്‍വഹിക്കും. താൽപര്യമുള്ളവര്‍ക്ക് തത്സമയ രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍ 7902269828, 8606583861.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.