സർവിസ്​ പെൻഷനേഴ്​സ്​ ലീഗ്​

കൊളത്തൂർ: കേരള സർവിസ് പെൻഷനേഴ്സ് ലീഗ് മൂർക്കനാട് പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം സെക്രട്ടറി എൻ. മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഇ.കെ. മുഹമ്മദ് മാസ്റ്റർ (പ്രസി.), കെ.ടി. മായിൻകുട്ടി, എൻ. മൊയ്തു, കൊടക്കാട്ട്‌ പറമ്പിൽ ഹംസ (വൈ. പ്രസി.), കെ.പി. ഹംസ (ജന. സെക്ര.), പി.പി. അലവി, എൻ. മൊയ്തീൻ, പി. യൂസുഫ് (സെക്ര.), പി. രായിൻകുട്ടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.