അപേക്ഷ ക്ഷണിച്ചു

പോരൂർ: ഗ്രാമപഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് കരാെട്ട, തയ്ക്വാൺഡോ പരിശീലനം നൽകുന്നു. സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള പരിശീലകരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ജൂൺ 23ന് മുമ്പായി പോരൂർ ഗ്രാമപഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കണം. ഫോൺ: 04931247071.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.