വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തവനൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തവനൂര്‍ തെക്കുംമുറി പട്ടന്മാർ വളപ്പില്‍ ഹൈദറി​െൻറ മകന്‍ അഷ്‌റഫ് (35) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച കൊടുവള്ളിക്കടുത്തായിരുന്നു അപകടം. അഷ്‌റഫും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിമ്മയാണ് മാതാവ്. ഭാര്യ: മുബഷിറ. മക്കൾ: ഹംന, ഹര്‍ഷ, ഷിംന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.