ആലത്തൂർ: കോർട്ട് റോഡ് മേലേപുരക്കൽ വീട്ടിൽ അബ്ദുൽ കരീം ഹൈദറിെൻറയും ഷെരീഫയുടെയും മകൻ സുഹൈലും പാലക്കാട് കള്ളിക്കാട് ശ്രീനിവാസ ഗാർഡൻസ് അൽ-ഫജ്റിൽ സുലൈമാെൻറയും ഷഹനാസിെൻറയും മകൾ ഖദീജ ഷിറിനും വിവാഹിതരായി. ആലത്തൂർ കോർട്ട് റോഡ് മേലേപുരക്കൽ അബ്ദുൽ കരീം ഹൈദറിെൻറയും ഷെരീഫയുടെയും മകൻ ഫായിസും കൊച്ചി ആർ.കെ. പിള്ളൈ റോഡ് കായ്ക്കരവീട്ടിൽ അബ്ദുൽ റഷീദിെൻറയും വാഹിദയുടെയും മകൾ ഇഫറത്തും വിവാഹിതരായി. ആലത്തൂർ: തെന്നിലാപുരം പറപ്പടി വീട്ടിൽ എം. ബഷീറിെൻറയും ലൈലയുടെയും മകൾ ഷംലയും മേലാർക്കോട് താഴക്കോട്ടുകാവ് ഹൈദറലിയുടെ മകൻ ആഷിഫും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.