കൈത്തളിയിൽ തിരുവാതിര മഹോത്സവം നാളെ സമാപിക്കും

പട്ടാമ്പി: കൈത്തളി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ചൊവ്വാഴ്ച സമാപിക്കും. രാവിലെ രാമദാസ് മുളയങ്കാവ് സോപാന സംഗീതം അവതരിപ്പിക്കും. 9.30ന് നൃത്ത സംഗീതോത്സവം തുടങ്ങും. വൈകീട്ട് പശ്ചിമബംഗാളിലെ താരാപഥക് രജക് പുരുളിയ ചൗ നൃത്തം അവതരിപ്പിക്കും. ഞായറാഴ്ച കലാമണ്ഡലം രേഷ്മ രാജഗോപാലി​െൻറ നേതൃത്വത്തിൽ നൃത്ത സന്ധ്യ അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് പുത്തൂർ ഹരിദാസ് ദോഗ്ര, സി.എച്ച്. കുശാല എന്നിവർ സാക്സ്ഫോൺ കച്ചേരി അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.