ചെര്‍പ്പുളശ്ശേരി: ടൗണില്‍ നടക്കുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തല്‍ പ്രവൃത്തി പി.കെ. ശശി എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍ എന്നിവരുമായി ചർച്ച നടത്തി. 10-ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.