അധ്യാപക പരിശീലനം നാളെ

മലപ്പുറം: കെ.എ.ടി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി സർവിസിൽ വന്നവരും ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുമായ പ്രൈമറി അറബി അധ്യാപകർക്ക് ഞായറാഴ്ച രാവിലെ ഒമ്പതിന് ഐ.ടി അധിഷ്ഠിത അധ്യാപക പരിശീലനം മലപ്പുറം ഓഫിസിൽ നൽകും. േഫാൺ: 9605583545. റാങ്ക് ഹോൾഡേഴ്സ് യോഗം മലപ്പുറം: എച്ച്.എസ്.ടി (ഗണിതം) പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തെ കെ.എസ്.ടി.എ ഓഫിസിൽ ചേരും. ഫോൺ: 9446155173.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.