യൂത്ത് കോൺഗ്രസ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: ഏപ്രിൽ 29 മുതൽ മേയ് 13 വരെ നടക്കുന്ന യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് സമ്മേളന ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പെരിന്തൽമണ്ണയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. സി. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. യാക്കൂബ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.കെ. ഹാരിസ്, അരത്തിക്കൽ ആനന്ദൻ, കുഞ്ഞീതു താഴെക്കോട്, റിനേഷ് എരവിമംഗലം, ഷഫീഖ്, സുരേഷ്, സി. ഹരിദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.