മാനസികാരോഗ്യ സെമിനാർ

മലപ്പുറം: മനോരോഗ ചികിത്സ കേന്ദ്രമായ പൂങ്കുടിൽ മനയിൽ മേയ് ഒന്നിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഡി.എം.ഒ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ഡോ. ഹാരിഷ്, കെ.ബി. രാജ് ആനന്ദ്, ഡോ. അപർണ നങ്ങ്യാർ എന്നിവർ പ്രഭാഷണം നടത്തും. വാസുദേവൻ നമ്പൂതിരി കുേട്ടട്ടൻ അനുസ്മരണം നടത്തും. വാർത്തസമ്മേളനത്തിൽ ദേവൻ നമ്പൂതിരി, കെ.ടി. രാമചന്ദ്രൻ, ഡോ. വിവേക് ശങ്കർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.