മദ്റസ പുനർനിർമാണം തുടങ്ങി

മക്കരപ്പറമ്പ്: മേലേ കാളാവ് മൻബഉൽ ഉലൂം മദ്റസ പുനർനിർമാണ ശിലാസ്ഥാപനം കാളാവ് മഹല്ല് ഖത്തീബ് അബൂബക്കർ സിദ്ദീഖ് നദ്വി നിർവഹിച്ചു. സമസ്ത മുശാവറ അംഗം കാളാവ് സെയ്തലവി മുസ്ലിർ അധ്യക്ഷത വഹിച്ചു. മഹല്ല് വൈസ് പ്രസിഡൻറ് കെ.പി. അലി, പിലാപ്പറമ്പ് മഹല്ല് പ്രസിഡൻറ് എം. മൊയ്തു, എം. സുഹൈൽ, പി.കെ. ഉമ്മർ ഹാജി, പുതുക്കുടി ആലി ഹാജി, കരുവാട്ടിൽ മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.