മലപ്പുറം: ഗവ. കോളജിൽ നടന്ന കുടുംബശ്രീ ജില്ല മിഷൻ നടത്തുന്ന 'അരങ്ങ് -2018' കലാമേളയിൽ 113 പോയൻറ് നേടി അരീക്കോട് ക്ലസ്റ്റർ ജേതാക്കളായി. 101 പോയൻറുമായി പെരിന്തൽമണ്ണ ക്ലസ്റ്റർ രണ്ടാമതായി. 65 പോയൻറുമായി നിലമ്പൂരാണ് മൂന്നാം സ്ഥാനത്ത്. രണ്ട് പ്രധാന വേദികളിലും ഒരു ഒാഫ്സ്റ്റേജിലുമായാണ് മത്സരങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.