വിവാഹം

പട്ടാമ്പി: പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലെ സെക്ഷൻ ഓഫിസർ പെരുമ്പിലാവ് വൈഷ്ണവത്തിൽ ബി. വേണുഗോപാല​െൻറ മകൾ ദിവ്യ ലക്ഷ്മിയും ഷൊർണൂർ രാജീവത്തിൽ രാജ​െൻറ മകൻ ശ്രീരാജും വിവാഹിതരായി. പട്ടാമ്പി: ഷൊർണൂർ കൂനത്തറ 'തൂലിക'യിൽ ഡോ. എം.പി. മണിയുടെ മകൻ വിഷ്ണുവും (പി.സി.വി ചാനൽ പട്ടാമ്പി) പട്ടാമ്പി കരിമ്പുള്ളി കുറുപ്പൻതൊടി വീട്ടിൽ രവിയുടെ മകൾ വിജിനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.