ആദരിച്ചു

കോട്ടക്കൽ: കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കുരുണിയനെ സ്കൂൾ പി.ടി.എ . മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത്ത് അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കൽ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ അലി കടവണ്ടി, സുബൈർ, ബാലമുരളി, ഹസ്സൻ കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.