പഠന നിലവാരം വർധിപ്പിക്കാൻ അന്തരീക്ഷം വേണം ^ഖാദർ

പഠന നിലവാരം വർധിപ്പിക്കാൻ അന്തരീക്ഷം വേണം -ഖാദർ മലപ്പുറം: സംസ്ഥാനത്ത് മികച്ച പഠനനിലവാരമുള്ള സ്കൂളുകളാണ് വേണ്ടതെന്നും അത്തരം അന്തരീക്ഷമാണ് കുട്ടികൾക്ക് ആദ്യം നൽകേണ്ടതെന്നും കെ.എൻ.എ. ഖാദർ എം.എൽ.എ. കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. മുഹമ്മദ് ഹാജി, ഫാദർ സോളമൻ ഒ.ഐ.സി, ആർ.എം. ബഷീർ, വി.പി. സെയ്തലവി, കുഞ്ഞുമൊയ്തീൻ, ഹനീഫ പുതുപ്പറമ്പ്, മുജീബ് ചൂളക്കൽ, പി.വി. മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. ഡി.പി. അൻവർ സ്വാഗതവും യൂസഫ് തൈക്കാടൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.