ജില്ല വനിത ക്രിക്കറ്റ് ടീം ​െതരഞ്ഞെടുപ്പ്

പെരിന്തൽമണ്ണ: ഉത്തരമേഖല അന്തർജില്ല മത്സരങ്ങൾക്കായുള്ള മലപ്പുറം ജില്ല (23ന് താഴെ) വനിത ക്രിക്കറ്റ് ടീമിനായുള്ള െതരഞ്ഞെടുപ്പ് ഏപ്രിൽ 28ന് രാവിലെ 10ന് പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. സെലക്ഷൻ ട്രയത്സിൽ പങ്കെടുക്കുന്നവർ അന്ന് രാവിലെ രജിസ്ട്രേഷൻ ഫീസ്, കളിയുപകരണങ്ങൾ, ക്രിക്കറ്റ് യൂനിഫോം എന്നിവ സഹിതം എത്തണമെന്ന് ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവർ 1995 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. ഫോൺ: 9745201038.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.