ജനമൈത്രി പൊലീസ് ഗതാഗത ബോധവത്​കരണ റാലി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി പൊലീസ് ഗതാഗത ബോധവത്കരണ വാരാചരണ ഭാഗമായി റാലി നടത്തി. പൊലീസിനൊപ്പം ചെര്‍പ്പുളശ്ശേരി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളും ഗവ. ഹൈസ്‌കൂളിലെ എൻ.സി.സി കാഡറ്റുകളും റാലിയില്‍ പങ്കെടുത്തു. ഏപ്രിൽ 30 വരെയാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.