mpdas2

ചരമം ചന്ദ്രൻ പുളിക്കൽ: ചെറുകാവ് മിനി എസ്റ്റേറ്റ് പരേതനായ വള്ളിയമ്പി കോരുകുട്ടിയുടെ മകൻ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുജിത്. സുധീഷ്. മരുമക്കൾ: ഷിൽമ, ദിൽഷ. വീരാൻ കൊണ്ടോട്ടി: മേലങ്ങാടി കോട്ടപറമ്പിൽ താമസിക്കുന്ന എം.കെ. വീരാൻ (68) നിര്യാതനായി. പഴയകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ആമിന. മക്കൾ: സലീന, നസീമ, ഹസീന, നാസർ. മരുമക്കൾ: ബഷീർ, ഷാഫി, മജീദ്, ജാസ്മിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.