ആർ.വൈ.സി റബ്ബർക്കാട് ജേതാക്കൾ

വെട്ടിച്ചിറ: കാസിനോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ പോസ്റ്റർ യുനൈറ്റഡ് പിലാത്തറയെ തോൽപ്പിച്ച് ആർ.വൈ.സി റബ്ബർക്കാട് ജേതാക്കളായി. ട്രോഫികൾ കമ്മിറ്റി ചെയർമാന്മാരായ െഎനിക്കുന്നൻ എറമു, പ്രഫ. കെ.പി. ഹസ്സൻ എന്നിവർ വിതരണം ചെയ്തു. മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ അരീക്കാടൻ മമ്മു, എം.പി. സലീം എന്നിവരും കെ.എച്ച്. റസാഖ്, എസ്.എൻ. സെയ്തലവിയും സംബന്ധിച്ചു. ടൂർണമ​െൻറിലൂടെ സമാഹരിച്ച മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.