ചേലേമ്പ്ര പഞ്ചായത്ത് മുസ്​ലിം ലീഗ് സമ്മേളനം സമാപിച്ചു

തേഞ്ഞിപ്പലം: ഇ. അഹമ്മദ് നഗറിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം പ്രകടനത്തോടെ സമാപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി. ഹസൻ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. വി.കെ. ബീരാൻ, അഡ്വ. ഹാരിസ് ബീരാൻ, പി.കെ. ഫിറോസ്, ഡോ. വി.പി. അബ്ദുൽ ഹമീദ്, റഷീദ് വെങ്ങളം, അഡ്വ. ഫൈസൽ ബാബു, കെ. റഫീഖ്, സി. ഹസൻ ഹാജി, അമ്പാഴത്തിങ്ങൽ അബൂബക്കർ, പി. റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.