അപേക്ഷ ക്ഷണിച്ചു

നിലമ്പൂർ: ചാലി‍യാർ ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ടുകൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ . അപേക്ഷ ഫോറങ്ങൾ പഞ്ചായത്ത് ഓഫിസ്, അംഗൻവാടികൾ എന്നിവിടങ്ങളിൽനിന്ന് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം ഏപ്രിൽ 30ന് മൂന്ന് മണിക്ക് മുമ്പ് അംഗൻവാടികളിൽതന്നെ തിരികെ ഏൽപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.