ഹർത്താൽ: രണ്ടുപേർ കൂടി അറസ്​റ്റിൽ

കാളികാവ്: ഹർത്താൽ സംഘർഷത്തോടനുബന്ധിച്ച് കാളികാവിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിശ്ശേരി പറച്ചിക്കോടൻ ഫൈറൂസ് (25), പറച്ചിക്കോടൻ ഷൗക്കത്ത് (39) എന്നിവരെയാണ് കാളികാവ് എസ്.ഐ പ്രമോദ് കുമാർ അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ അഞ്ച് പേർ കാളികാവിൽ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കണ്ണൂർ സബ് ജയിലിലേക്ക് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.