ആണ്ടി

വള്ളിക്കുന്ന്: അത്താണിക്കൽ കച്ചേരിക്കുന്നിലെ പൊക്കടവത്ത് (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കള്‍: സുബ്രഹ്മണ്യന്‍ (ബാബു), വിജയകുമാര്‍ (ഇരുവരും സതേണ്‍ റെയില്‍വേ), മണി, ഉമാദേവി, ബേബി, ദേവയാനി. മരുമക്കള്‍: ചന്തുക്കുട്ടി, ഗോപി, ശൈലജ, പ്രസന്ന, ഷാനി, പരേതനായ ചന്ദ്രന്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.