mpdasl1

ചരമം രാജഗോപാലൻ മഞ്ചേരി: ചെരണിയിൽ രാജഗോപാലൻ (54) നിര്യാതനായി. മാതാവ്: കുറുമ്പ. ഭാര്യ: സരള. മക്കൾ: ജിബിൻ രാജ്, അപർണരാജ്. സഹോദരൻ: ദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് കുടുംബശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.