ഹര്‍ത്താല്‍: വണ്ടൂരില്‍ ഏഴുപേർ കൂടി അറസ്​റ്റില്‍

വണ്ടൂര്‍: ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഏഴുപേര്‍ കൂടി പൊലീസി​െൻറ പിടിയിലായി. വണ്ടൂര്‍ സ്വദേശികളായ നെയ്‌വാതുക്കല്‍ മുഹമ്മദ്കുട്ടി (47), കരിപ്പതൊടി ഷമീര്‍ (29), മാഞ്ചേരി അസറുദ്ദീന്‍ (19), മുക്കണ്ണന്‍ ഷാഹിന്‍ (18), കാരകുളയന്‍ അഫീഖ് (28), ഹാരിസ് (34), പുത്തന്‍പീടിക അനീസ് (41) എന്നിവരെയാണ് എസ്.ഐ ഹംസയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.