അബ്​ദുൽ ജബ്ബാർ

വളാഞ്ചേരി: കൊളമംഗലം ഉണ്ണ്യേങ്ങൽ പരേതനായ മുഹമ്മദി​െൻറ മകൻ യു. (56) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ (റിട്ട അധ്യാപിക). മക്കൾ: ഹിശാം, ഹിബ. മുരമകൻ: ഗഫൂർ. സഹോദരങ്ങൾ: അബ്ദുൽ അഹദ്, അബ്ദുൽ റഷീദ്, മുഹമ്മദലി, സൈനബ (നിലമ്പൂർ), ശരീഫ (പെരിന്തൽമണ്ണ), പരേതരായ ഖാലിദ്, സഹീദ, ഫാത്തിമകുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുളമംഗലം ജുമാമസ്ജിദിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.