ക്ഷേത്രോത്സവം 23 മുതൽ

മലപ്പുറം: പുല്ലാര പുല്ലാനൂർ തളിയിൽ കോട്ട മഹാദേവ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ അഷ്ടബന്ധ നവീകരണകലശ മഹോത്സവം ഏപ്രിൽ 23 മുതൽ മേയ് മൂന്നുവരെ നടക്കും. 11 ദിവസവും രാവിലെ മുതൽ രാത്രി വരെ വിവിധ പരിപാടികളുണ്ടാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുനിൽ നാരങ്ങാളി, സി. ഇന്ദിര, ശശി കാവുങ്ങൽ, പി.ടി. രാജേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.