അംഗൻവാടി കെട്ടി​േടാദ്​ഘാടനം

മമ്പാട്: ഗ്രാമപഞ്ചായത്തിലെ ടാണ അംഗൻവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ് ഷിഫ്ന നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബുഷ്റ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പന്താർ മുഹമ്മദ്, ബ്ലോക്ക് അംഗം പി. അബ്ദുൽ കരീം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ഉമൈമത്, ക്ഷേമകാര്യ ചെയർമാൻ കബീർ, മുജീബ്, ടി.കെ. അഷ്റഫ്, ബെന്നി, സി.എച്ച്. മുസ്തഫ, നജ്മുന്നീസ എന്നിവർ സംസാരിച്ചു. പി. നൗഷാദ് സ്വാഗതവും റിൻഷി മെഹർ നന്ദിയും പറഞ്ഞു. പടം:6- ടാണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിഫ്ന നജീബ് ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.