അംബേദ്കർ ജയന്തി ആഘോഷിച്ചു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ . കാലിക്കറ്റ് ഇൻറർനാഷനൽ എയർപോർട്ട് എസ്.സി, എസ്.ടി എംപ്ലോയീസ് വെൽെഫയർ അസോസിയേഷ​െൻറ നേതൃത്വത്തിൽ നടന്ന ആഘോഷം റിട്ട. ജഡ്ജി പി.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഹിദ്, സുഗന്ധൻ, വി.കെ. മനോജ്, കെ. ജയമോഹൻ, എൻ. ശ്രീനിവാസൻ, പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.