ജില്ല ബേക്കറി അസോ. പ്രതിഷേധിച്ചു

പൊന്നാനി: അപ്രഖ്യാപിത ഹര്‍ത്താലി​െൻറ പേരില്‍ താനൂരിലെ കെ.ആർ. ബേക്കറിയുടെ പൂട്ട് തകര്‍ത്ത് സാധനങ്ങളും ഫർണിച്ചറുകളും അടിച്ചുതകര്‍ത്ത സാമൂഹികദ്രോഹികളുടെ നടപടിയില്‍ ജില്ല ബേക്കറി അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ബോധപൂർവം അക്രമം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ഷാനവാസ്, ഫിറോസ്, അബ്ദുല്‍ ഖയ്യൂം, രാധാകൃഷ്ണൻ, റഷീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.