പരിപാടികൾ ഇന്ന്

തിരൂർ ചെസ് അക്കാദമി ഹാൾ: അവധിക്കാല ചെസ് കോച്ചിങ് ക്യാമ്പ് -9.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: ഉത്സവം നാലാം ദിവസം, ശീവേലി - 7.30, ഓട്ടന്തുള്ളൽ -10.00 ഭക്തിപ്രഭാഷണം -11.00, ചാക്യാർകൂത്ത് -3.30, കാഴ്ചശീവേലി -5.00, നൃത്തനൃത്യങ്ങൾ -6.30, നാദസ്വരം -7.00, പാഠകം -7.30, മിമിക്സ് മെഗാ ഷോ -8.00, ട്രിപ്പിൾ തായമ്പക -8.30 തലക്കാട് അയ്യപ്പൻകാവ് ക്ഷേത്രം: അഷ്ടബന്ധ നവീകരണകലശം മുളപൂജ -7.00, ഹോമങ്ങൾ, പാണി 9.00, പ്രഭാഷണം -11.00, മഹാഗണപതി സേവ -6.30 വെട്ടം ശ്രീരാമസ്വാമി ക്ഷേത്രം: നവീകരണകലശം മുളപൂജ -7.00, അധിവാസ ഹോമം വൈകീട്ട് -5.00 ആലുങ്ങൽ ആർ.യു മദ്റസ അങ്കണം: 14ാം വാർഷിക പ്രഭാഷണം, മജ്ലിസുന്നൂർ, ദുആ സമ്മേളനം, അബൂത്വാഹിർ ഫൈസി -7.00, വാക്കാട് അനിഷപ്പടി: മുജാഹിദ് സമ്മേളനം, റാഇഫ് എടക്കനാട്, മുജാഹിദ് ബാലുശ്ശേരി -7.00 വൈരങ്കോട് കമ്മു മുസ്ലിയാർ നഗർ: ശിഫ ഇസ്ലാമിക് സ​െൻറർ ഏഴാം വാർഷികം, ഉദ്ഘാടനം ബഷീറലി ശിഹാബ് തങ്ങൾ- പ്രഭാഷണം അൽ ഹാഫിള് ജാബിർ എടപ്പാൾ -7.00 തിരൂർ ഓക്സ്ഫോഡ് അക്കാദമി: സമ്മർ വെക്കേഷൻ ക്യാമ്പ് -10.00 തെക്കനന്നാര: ദർസ് സ്വലാത്ത് വാർഷികം മജ്ലിസുന്നൂർ- നേതൃത്വം ഏലംകുളം ബാപ്പു മുസ്ലിയാർ -7.00 വിഷു ആഘോഷിച്ചു കല്‍പകഞ്ചേരി: കല്ലിങ്ങൽ പറമ്പ് ടോപ്പ്മാർക്ക് അക്കാദമിയുടെ വിഷു ആഘോഷം സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. എം.എം. മുസ്തഫ, ടി. കമ്മു, ആഷിഖ് പടിക്കൽ, ഷമീറ, സുനിത എന്നിവര്‍ സംസാരിച്ചു . കശ്മീരി ബാലിക വധം: പ്രതിഷേധം പടരുന്നു കല്‍പകഞ്ചേരി: കശ്മീരിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അക്രമികളെ കർശനമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം കൽപ്പകഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ പ്രകടനം നടന്നു. ഷാജിത്ത്, ടി. വാസു, പി. സൈതുട്ടി, ഗോപി, പി. റഷീദ് എന്നിവര്‍ നേതൃത്വം നൽകി ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ, ബാലസംഘം പ്രവർത്തകർ സംയുക്തമായി കല്ലിങ്ങല്‍ തണ്ണീർച്ചാലിൽ നടത്തിയ പ്രകടനത്തിന് പി. സമീർ, എം. അനിൽ, വി.പി. സൈതാലികുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.