ചിത്രകാരിക്ക് ഭീഷണിയെന്ന്​ പരാതി

പട്ടാമ്പി: കഠ്വ സംഭവത്തിൽ ചിത്രങ്ങളിലൂടെ പ്രതിഷേധിച്ച . പട്ടാമ്പി സ്വദേശി ദുർഗമാലതിക്ക് നേരെയാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആക്രമണം. കശ്മീരി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു പ്രകോപനകാരണം. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതിയെന്നും ചിത്രങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഭീഷണി. അതിന് തയാറല്ലെന്ന് ദുർഗമാലതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.