രണ്ടാംഘട്ട ഹജ്ജ് ക്ലാസ് ഇന്ന്

തിരൂരങ്ങാടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് യാത്രക്കൊരുങ്ങുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ്സ്‌ ചൊവ്വാഴ്ച രാവിലെ എട്ടിന് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി ഇസ്ലാമിക്‌ ചെയറിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.