യാത്രയയപ്പ്

തിരൂരങ്ങാടി: തെന്നല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവി​െൻറ പ്രചാരണാവശ്യാർഥം വിദേശത്തേക്ക് പോകുന്ന സാന്ത്വനം ഭാരവാഹികളായ കെ. ഖാസിം മുസ്ലിയാർ, അബ്ദുസ്സമദ്, സഫീർ എന്നിവർക്ക് നൽകി. പി.സി. അബ്ദുറഹ്മാൻ, സാദിഖ് തെന്നല, മുജീബ് സഖാഫി, ഫാറൂഖ് നഈമി, ജാഫർ ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.