കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു

പുലാമന്തോൾ: സോഷ്യൽമീഡിയ ആഹ്വാനം ചെയ്ത ഹർത്താലിൽ പുലാമന്തോൾ, ഏലംകുളം ഭാഗങ്ങളിൽ . ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഹോട്ടലുകൾ, ബാങ്കുകൾ തുടങ്ങിയവ അടഞ്ഞ് കിടന്നു. ഓണപ്പുട, കുരുവമ്പലം, ചെമ്മലശ്ശേരി, രണ്ടാം മൈൽ, വളപുരം, പാലൂർ, തിരുനാരായണപുരം, കട്ടുപ്പാറ എന്നിവിടങ്ങളിലും കച്ചവട സ്ഥാപനങ്ങൾ തുറന്നില്ല. ഏലംകുളം പഞ്ചായത്തിലെ മുതുകുർശ്ശി, കുന്നക്കാവ്, ഏലംകുളം, ചെറുകര, അങ്ങാടികൾക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.