ബ​സി​ൽ​നി​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ൻ ട​യ​റി​ന​ടി​യി​ലേ​ക്ക് വീ​ണു​മ​രി​ച്ചു

ഗൂഡല്ലൂർ: ബസിൽനിന്നിറങ്ങിയ യാത്രക്കാരൻ ടയറിനടിയിൽ വീണ് തൽക്ഷണം മരിച്ചു. കോത്തഗിരി തവിട്ടുമേട് സ്വദേശി ലെനിൻരാജ് (36) ആണ് മരിച്ചത്. ബസ്ചാർജിനെ ചൊല്ലി കണ്ടക്ടറുമായി തർക്കിച്ചു നിൽക്കുന്നതിനിടയിൽ മുൻ വശത്തെ ഡോറിലൂടെ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പിൻചക്രം കയറി ലെനി​െൻറ കാൽ രണ്ടും മുറിഞ്ഞ് ഗുരുതരനിലയിൽ കോത്തഗിരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.