പ്രതിഷേധിച്ചു

മഞ്ചേരി: കഠ്വയിൽ കൊലചെയ്യപ്പെട്ട ബാലികക്കും ഉന്നാവിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിക്കും െഎക്യദാർഢ്യം പ്രകടിപ്പിച്ചു. സംഘ്പരിവാർ ഉന്മൂലനരാഷ്ട്രീയത്തെ തുറന്നുകാട്ടി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെയും ഫ്രേറ്റണിറ്റിയുടെയും ആഭിമുഖ്യത്തിൽ മഞ്ചേരി ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് അൻവർ നെന്മിതി സംസാരിച്ചു. അബ്ദുൽ റസാഖ് ശാന്തപുരം, നജീബ് മഞ്ചേരി, ഹംസ മഞ്ചേരി, സലീം പാണ്ടിക്കാട്, ഫ്രേറ്റണിറ്റി ജില്ല വൈസ് പ്രസിഡൻറ് ഹബീബ റസാഖ് ശാന്തപുരം, അഷ്ഫാഖ് മഞ്ചേരി, ഷെരീഫ് പാണ്ടിക്കാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.