ടീൻസ് മീറ്റ് ഇന്ന് തുടങ്ങും

വടക്കാങ്ങര: എസ്.ഐ.ഒ ദഅ്വത്ത് നഗർ ഏരിയ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ ചൊവ്വാഴ്ച തുടങ്ങും. എസ്.ഐ.ഒ കേരള തൻഷിഅ കോഒാഡിനേറ്റർ അജ്മൽ കാരക്കുന്ന് ഉദ്ഘാടനം ചെയ്യും. 19ന് ക്യാമ്പ് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.