ചെർപ്പുളശ്ശേരി

പടക്ക വിപണിയെ മാന്ദ്യത്തിലാക്കി കനത്തമഴ : വിഷുവി​െൻറ തലേന്ന് മികച്ച പടക്ക കച്ചവടം നടക്കാറുള്ള ടൗണിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ പ്രതികൂലമായി ബാധിച്ചു. റോഡി​െൻറ ഇരുഭാഗങ്ങളിലുമായി നിരന്ന് കച്ചവടം ചെയ്തിരുന്ന വഴിവാണിഭക്കാർക്കാണ് മഴ വില്ലനായത്. സാധാരണ വൈകീട്ട് ടൗണിലെത്താറുള്ളവരും മഴ കാരണം പുറത്തിറങ്ങിയില്ല. പലരുടെയും പടക്കങ്ങൾ വെള്ളത്തിൽ നനഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.