ലക്ഷകർപ്പൂരദീപ സമർപ്പണം 14ന്

കൊപ്പം: മുളയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 14ന് വൈകീട്ട് ആറുമണിക്ക് ലക്ഷകർപ്പൂരദീപ സമർപ്പണവും മഹാ ദീപാരാധനയും നടക്കു൦. തുടർന്ന് മുളയൻകാവ് കലാക്ഷേത്രയുടെ നൃത്തനൃത്യങ്ങളും അരങ്ങേറും. ക്ഷേത്രം മേൽശാന്തി ജാല മന ഗിരീഷ് എമ്പ്രാന്തിരി കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.