ബി. മുസ്തഫയുടെ നിര്യാണത്തിൽ അനുശോചിച്ചു

മഞ്ചേരി: എഴുത്തുകാരനു൦ കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ ജില്ല കമ്മിറ്റിയ൦ഗവുമായിരുന്ന ബി. മുസ്തഫയുടെ അകാല വിയോഗത്തിൽ ലൈബ്രേറിയൻ യൂനിയൻ (കെ.എസ്.എൽ.യു) ജില്ല കമ്മിറ്റി അനുശോചിച്ചു. തിരൂരങ്ങാടി യങ് മെൻസ് ലൈബ്രറി ലൈബ്രേറിയനായിരുന്നു മുസ്തഫ. ജില്ല പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി എ൦.പി. ഉണ്ണി, നളിനികോവിലമ്മ, സി. വിനു, രമേശ് കോൽക്കാടൻ എന്നിവർ സ൦സാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.