നെടുവള്ളി കുടുംബ സംഗമം 18ന്​

കൊളത്തൂർ: നെടുവള്ളി കുടുംബ സംഗമം ഏപ്രിൽ 18ന് കൊളത്തൂർ ക്രൗൺ പ്ലാസ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന പരിപാടിയിൽ വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, കുട്ടികളുടെ കലാപരിപാടികൾ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കൽ തുടങ്ങിയവ നടക്കും. യോഗത്തിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡൻറായി ഉമർ മാസ്റ്റർ, സെക്രട്ടറിയായി അൽത്താഫ് കൊളത്തൂർ എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.