വിദേശമദ്യവുമായി പിടിയിൽ

കല്ലടിക്കോട്: ബൈക്കിൽ വിൽപനക്കായി കൊണ്ടുപോകുന്ന ആറ് ലിറ്റർ വിദേശമദ്യം സഹിതം യുവാവ് പിടിയിൽ. കരിമ്പ പനയമ്പാടം ജനാർദനനെയാണ് (38) എസ്.ഐ മനോജ് ഗോപിയും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. രണ്ടുമാസം മുമ്പ് അനധികൃത മദ്യവിൽപനക്കിടെ പൊലീസ് പിടികൂടിയ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.