'ആർട്ട് സാൽവിയ ^18' സമാപിച്ചു

'ആർട്ട് സാൽവിയ -18' സമാപിച്ചു മലപ്പുറം: മഅ്ദിൻ മോഡൽ അക്കാദമി വിദ്യാർഥി സംഘടന മിസ്ബാഹുൽ ഹുദ സംഘടിപ്പിച്ച 'ആർട്ട് സാൽവിയ -18' സമാപിച്ചു. കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. ഡയറക്ടർ നൗഫൽ കോഡൂർ, അബൂബക്കർ സഖാഫി കുട്ടശ്ശേരി, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്രാഹിം ബാഖവി മേൽമുറി, അബ്ദുന്നാസിർ അഹ്‌സനി, സൈനുദ്ദീൻ നിസാമി, അബ്ദുൽ ജലീൽ അസ്ഹരി മേൽമുറി, അബൂബക്കർ അഹ്‌സനി, ശിഹാബലി അഹ്‌സനി, ശൗക്കത്തലി സഖാഫി, അബ്ദുൽ വഹാബ് എരഞ്ഞിമാവ്, സെയ്തലവി ഹാജി, യാസിർ അഹ്‌സനി, സൈനുദ്ദീൻ ലത്വീഫി, ബഷീർ സഖാഫി സ്വലാത്ത് നഗർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.