ജില്ല സമ്മേളനം നടത്തി

പാലക്കാട്: സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ ജില്ല സേമ്മളനം നിയമസഭ മുൻ െഡപ്യൂട്ടി സ്പീക്കർ ജോസ്ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം. ദേവദാസ്, കെ. കൃഷ്ണൻകുട്ടി, എ.യു. മാമച്ചൻ, എൻ.ജി. മുരളീധരൻ നായർ, ജി. ബാലഗംഗാധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. നാരായണൻ (സെക്ര.), പി.ജെ. കുഞ്ഞച്ചൻ (പ്രസി.), എൻ. ഗോവിന്ദൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.