കനിവ് സാംസ്കാരികവേദി വാർഷികം

വല്ലപ്പുഴ: കനിവ് സാംസ്കാരികവേദി ഒന്നാം വാർഷികാഘോഷം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വസന്ത ഉദ്‌ഘാടന൦ ചെയ്തു. ആംബുലൻസ് മൊബൈൽ ഫ്രീസർ സമർപ്പണ൦ എ.എസ്.ഐ വേലായുധൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ താക്കോൽ ഏറ്റുവാങ്ങി. സാംസ്‌കാരികവേദി ചെയർമാൻ വീരാൻ അധ്യക്ഷത വഹിച്ചു. കല്ലിങ്ങൽ ഹംസ, അബ്ദുൽ ഖാദർ, സുഹൈൽ, കെ. സുലൈഖ, ഹംസ, അഡ്വ. എ.എ. ജമാൽ, കെ.വി. ഷീല, ഒ. ഇബ്രാഹിം, കെ.ടി.എം. അലി എന്നിവർ സംസാരിച്ചു. ചിത്രം: mohptb 105 വല്ലപ്പുഴ കനിവ് സാംസ്കാരികവേദി ഒന്നാം വാർഷികാഘോഷം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വസന്ത ഉദ്‌ഘാടന൦ ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.