എ.ആർ നഗറിൽ നന്ദിഗ്രാമിെൻറ തനിയാവർത്തനം ^ഷാനിമോൾ ഉസ്മാൻ

എ.ആർ നഗറിൽ നന്ദിഗ്രാമി​െൻറ തനിയാവർത്തനം -ഷാനിമോൾ ഉസ്മാൻ തിരൂരങ്ങാടി: എ.ആര്‍ നഗറില്‍ നടന്നത് നന്ദിഗ്രാമി​െൻറ തനിയാവര്‍ത്തനമാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. ദേശീയപാത സമരം നടന്ന പ്രദേശങ്ങൾ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവർ. ജനകീയ സമരങ്ങളെ ഭീഷണികൊണ്ടും പൊലീസിനെ കൊണ്ടും ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ലെന്നും ഷാനിമോള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.