ഓവര്‍സിയർ നിയമനം

നിലമ്പൂര്‍: നഗരസഭ കാര്യാലയത്തില്‍ ആറുമാസത്തേക്ക് ഓണറേറിയം വ്യവസ്ഥയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഓവര്‍സിയറെ നിയമിക്കുന്നു. 12ന് രാവിലെ 11ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. യോഗ്യത 18നും 35നും ഇടയില്‍ പ്രായമുള്ള സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞവർക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.